Tuesday, 21 May 2013

മലയാളികളുടെ സ്വന്തം ലാലേട്ടന് ഒരായിരം ജന്മദിനാശംസകള്‍ നേരുന്നു..


ഇന്ത്യന്‍ ജനതയുടെ അഭിമാനം ഭരത് മോഹന്‍ലാല്‍ന്‍റെ 53 വര്‍ഷത്തെ സുവര്‍ണ്ണ കാലഘട്ടം ഇന്ന് പിന്നിടുമ്പോള്‍ അഭിമാനത്തോടെ 101 കോടി ജന്മദിന ആശംസകള്‍ നേരുന്നു...
ഈ മനുഷ്യന്‍ ഓരോ ഭാരതീയന്റെയും അഭിമാനമാണ്.. അത് തന്നെയാണ് ഈ മനുഷ്യനെ ഞാന്‍ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നതിന്‍റെ കാരണവും.

മലയാളികളുടെ സ്വന്തം ലാലേട്ടന് ഒരായിരം ജന്മദിനാശംസകള്‍ നേരുന്നു..

ടിന്റുമോന് കഥകള്


ടീച്ചര്‍: ലോകത്ത് ഏറ്റവും അധികം അപകടത്തില്‍ പെട്ട ദമ്പതികള്‍ ആരെല്ലാം??
ടിന്റുമോന്‍: കുട്ടുസനും, ദക്കിനിയും…
ജിന്റോ : നീ എഴുതുന്ന നോവല്‍ തകഴിയുടെ കയര്‍” നെക്കാളും സക്തമാനെന്നോ.. എന്താ അതിന്ടെ പേര്?
ടിന്റുമോന്‍: വടം
ന്യൂസ്‌ പേപ്പര്‍ ഹെഡിംഗ്:
മിനി ലോറി ഇടിച്ചു മരിച്ചു..
ഇതു വയിച്ച ടിന്റുമോന്‍ : ലോറി ഇടിച്ചു മരിച്ചത് മിനി ….പേരും ഫോട്ടോയും കുട്ടപ്പന്റെ!!!!!!
ടിന്റു ചര്‍ച്ചില്‍ പോയപ്പോള്‍:
ഫാദര്‍: നീ എന്താ യേശുവിനെ തന്നെ നോക്കി നില്‍ക്കുന്നെ??
ടിന്റു: ഞാന്‍ പല ദൈവങ്ങളെ കണ്ടിട്ടുണ്ട് 6 പായ്ക്ക് ഉള്ള ദൈവത്തെ ആധ്യമയാ കാണുന്നെ
ടിന്റു മെഡിക്കല്‍ ഷോപ്പില്‍: ഇവിടെ എല്ലാ മരുന്നും കിട്ടുമോ?
ഫാര്‍മസിസ്റ്റ്: കിട്ടും എന്താ വേണ്ടത്,
ടിന്റു: രണ്ടു കിലോ വെടിമരുന്നു വേണം

ടിന്റുമോന് ഫലിതങ്ങള്


ലേഡി: മോനെ ഈ വാവയെ ആന്റി ക്ക് തരുമോ?
ടിന്റു മോന്‍: എന്റെ അമ്മക്ക് വാവയെ കൊടുത്തത അച്ഛനാ , ആന്റി അച്ഛനോട് പറഞ്ഞാല്‍ ആന്റി ക്കും തരും….ഒരു വാവയെ….
ടീച്ചര്‍: മുറ്റത്തെ തൈമാവില്‍ നിന്നും ആദ്യത്തെ പഴം വീണപ്പോള്‍ അമ്മയുടെ കണ്ണില്‍ നിന്ന് കണ്ണ് നീര്‍ വീണു..വൈ?
ടിന്റുമോന്‍: തള്ളേടെ തലയില്‍ ആയിരിക്കും തേങ്ങ വീണത്‌…
ടിന്ടുമോന്ടെ അച്ഛന്‍ പശുവിനെ തീട്ടന്‍ പോകുമ്പോള്‍
ടിന്റുമോന്‍: ഇങ്ങോട്ട ഈ പോത്തിനെയും കൊണ്ട്.?
അച്ഛന്‍: മണ്ട ഇതു paശുവാട…
ടിന്റുമോന്‍: ഞാന്‍ പശുവിനോട ചോദിച്ചേ …..
ടിന്റുമോന്‍: കാമുകിയുടെ കല്യാണത്തിന് പോയി
പെണ്ണിന്റെ അച്ഛന്‍: നീ ആരാ…???
ടിന്റുമോന്‍: ഞാന്‍ സെമിയില്‍ തോറ്റ ആള..എന്നു ഫൈനല്‍ കാണാന്‍ വന്നതാ….
ടിന്റു മോന്ടെ സര്‍: വാക്യത്തില്‍ പ്രയോഗിക്കുക…… പൊട്ടിച്ചിരി
ടിന്റുമോന്‍: പെട്ടിയില്‍ ഉള്ള ബിസ്കെറ്റ് പാക്കറ്റ് ആരോ പൊട്ടിച്ചിരിക്കുന്നു….
സര്‍: സാധാചാരം
ടിന്റുമോന്‍:ജോലിക്കാരി ജാനു അടുപ്പില്‍ നിന്ന് സാധാ ചാരം വരുനൂ…
സര്‍: എട്ടും പൊട്ടും…
ടിന്റുമോന്‍:മുട്ടകള്‍ തെഴെ ഇട്ട എട്ടും പൊട്ടും…
സര്‍: കാട്ടാന
ടിന്റുമോന്‍: നാലഞ്ചു പേര്‍ ചേര്‍ന്ന് എന്നെ തല്ലാന്‍ വന്നാല്‍ ഞാനെനധു കാട്ടാനാ
സര്‍: കഞ്ഞികള്‍ ഈനു പറഞ്ഞാല്‍ ആരാ…
ടിന്റുമോന്‍:നൂറു മെസ്സേജ് അയച്ചിട്ടും ഒരു റിപ്ല്യ്‌ പോലും അയക്കാത്ത ആള്‍
സര്‍: വെരി ഗുഡ്, ഒരു എക്ഷസാമ്പിള്‍ പറയു
ടിന്റുമോന്‍:സാറിന്റെ മോള്‍
ഡോക്ടര്‍: നിങ്ങള്‍ ബുദ്ധി ഉള്ളവര്‍ ആണോ??
ടിന്റുമോന്‍: അതെ
ഡോക്ടര്‍: എന്നാല്‍ നിങ്ങള്‍ പല്ലില്ലാത്ത നായ കടിച്ചാല്‍ എന്തു ചെയ്യും…
ടിന്റുമോന്‍:സൂജി ഇല്ലാതെ ഇന്ജ്ജക്സേന്‍ വെക്കും..
പ്രിന്‍സിപ്പല്‍: ഞാന്‍ നിന്ടെ മൊബൈല്‍ ഒരുപാടു തവണ ട്രൈ ചൈതൂ ഇടസ് സെഡ് സ്വിച്ച്ഡ് ഓഫ്‌
ടിന്റുമോന്‍: യാ…ഇടസ് മൈ കാളെര്‍ ടുന്‍ ടിന്റുമോന്‍ റോക്ക്സ് ആന്‍ഡ്‌ പ്രിന്‍സിപ്പല്‍ ഷോകട
സാനിയ ആറാം വയസില്‍ കളി തുടങ്ങി. പിന്നെ സാനിയയുടെ ജീവിതത്തില്‍ പല മാറ്റങ്ങളും ഉണ്ടായി…മാറ്റമില്ലാത്ത ഒന്നും മാത്രം എന്ത???
ടിന്റുമോന്‍: ആ പാവാട മാത്രം
ടിന്റുമോന്‍: അച്ഛന്റെ എന്തു നല്ല സ്വഭാവം ആണെന്നോ!!!
അമ്മ: എങ്ങിനെ മനസിലായി….
ടിന്റുമോന്‍: വഴിയില്‍ വല്ല പെണ്ണുങ്ങളെയും കണ്ടാല്‍ ഒരു കണ്ണ് അങ്ങ് അടച്ചുകളയും…

മലയാളത്തിലുള്ള ടിന്റുമോന്‍ തമാശകള്‍


ടിന്റു മോന്‍ : നിന്റെ ഈ സ്നേഹത്തിനു മുന്പില്‍ ഞാന്‍ എന്റെ മൂനാം ക്ലാസിലെ റിസള്‍ട്ട്‌ സമര്‍പ്പിക്കുന്നു…
ടുണ്ടുമോള്‍: അതെന്താ???…
ടിന്റു മോന്‍ : തോട്ടുപോയെടി …

ടിന്റു മോന്‍: തീ ഗോളങ്ങള്‍ പാഞ്ഞു വന്നാലും കൊടുംകാറ്റു വീശിയടിച്ചാലും ഞാന്‍ നിന്നെ സ്വധമാക്കാന്‍ വരും…
ഗേള്‍ : നാളെ വരുമോ?
ടിന്റു മോന്‍: നോക്കട്ടെ മഴയില്ലെങ്കില്‍ വരാം….

ടിന്റു മോന്‍ ആസ് എ ഹോട്ടല്‍ സുപ്ലെര്‍: “ഈ വടയില്‍ ഒരു മുടി ഇരിക്കുന്നു”
ടിന്റു മോന്‍: പിന്നെ 2 രുഉപയുടെ വടയില്‍ ഞാന്‍ നിനക്ക് മയില്‍ പീലി വെച്ച് തരണോ???

ടിന്റുമോന്‍


ടിന്റു മോന്‍: ഐം ഗോയിംഗ് ഇതിന്ടെ അര്‍ഥം എന്താടി….
ടുണ്ടുമോള്‍ ‍: ഞാന്‍ പോഗുകയാണ്, അങ്ങിനെ അങ്ങ് പോയാലോ അര്‍ഥം പറഞ്ഞിട്ട പോയാല്‍ മതി.