tag:blogger.com,1999:blog-14085147711227303922024-02-18T23:31:51.839-08:00മാന്യമഹാജനങ്ങളെ...Anonymoushttp://www.blogger.com/profile/05523135903059223326noreply@blogger.comBlogger5125tag:blogger.com,1999:blog-1408514771122730392.post-57926338842777867452013-05-21T10:08:00.002-07:002013-05-21T10:09:22.969-07:00മലയാളികളുടെ സ്വന്തം ലാലേട്ടന് ഒരായിരം ജന്മദിനാശംസകള് നേരുന്നു..

ഇന്ത്യന്‍ ജനതയുടെ അഭിമാനം ഭരത്
മോഹന്ലാല്ന്റെ 53 വര്‍ഷത്തെ സുവര്‍ണ്ണ കാലഘട്ടം ഇന്ന് പിന്നിടുമ്പോള്‍
അഭിമാനത്തോടെ 101 കോടി ജന്മദിന ആശംസകള്‍ നേരുന്നു...
ഈ മനുഷ്യന് ഓരോ
ഭാരതീയന്റെയും അഭിമാനമാണ്.. അത് തന്നെയാണ് ഈ മനുഷ്യനെ ഞാന്‍ സ്നേഹിക്കുകയും
ആരാധിക്കുകയും ചെയ്യുന്നതിന്റെ കാരണവും.

മലയാളികളുടെ സ്വന്തം ലാലേട്ടന് ഒരായിരം ജന്മദിനാശംസകള് നേരുന്നു..

Anonymoushttp://www.blogger.com/profile/05523135903059223326noreply@blogger.com0tag:blogger.com,1999:blog-1408514771122730392.post-32492874444801971482013-05-21T10:04:00.001-07:002013-05-21T10:04:11.476-07:00ടിന്റുമോന് കഥകള്‍

ടീച്ചര്‍: ലോകത്ത് ഏറ്റവും അധികം അപകടത്തില്‍ പെട്ട ദമ്പതികള്‍ ആരെല്ലാം??

ടിന്റുമോന്: കുട്ടുസനും, ദക്കിനിയും…

ജിന്റോ : നീ എഴുതുന്ന നോവല്‍ തകഴിയുടെ കയര്‍” നെക്കാളും സക്തമാനെന്നോ.. എന്താ അതിന്ടെ പേര്?

ടിന്റുമോന്: വടം

ന്യൂസ് പേപ്പര്‍ ഹെഡിംഗ്:

മിനി ലോറി ഇടിച്ചു മരിച്ചു..

ഇതു വയിച്ച ടിന്റുമോന് : ലോറി ഇടിച്ചു മരിച്ചത് മിനി ….പേരും ഫോട്ടോയും കുട്ടപ്പന്റെ!!!!!!

ടിന്റു ചര്‍ച്ചില്‍ പോയപ്പോള്‍:

ഫാദര്‍: നീ എന്താ യേശുവിനെ തന്നെ നോക്കി നില്‍ക്കുന്നെ??

ടിന്റു: ഞാന്‍ പല ദൈവങ്ങളെ കണ്ടിട്ടുണ്ട് 6 പായ്ക്ക് ഉള്ള ദൈവത്തെ ആധ്യമയാ കാണുന്നെ

ടിന്റു മെഡിക്കല്‍ ഷോപ്പില്‍: ഇവിടെ എല്ലാ മരുന്നും കിട്ടുമോ?

ഫാര്‍മസിസ്റ്റ്: കിട്ടും എന്താ വേണ്ടത്,

ടിന്റു: രണ്ടു കിലോ വെടിമരുന്നു വേണം

Anonymoushttp://www.blogger.com/profile/05523135903059223326noreply@blogger.com1tag:blogger.com,1999:blog-1408514771122730392.post-71656185561788023702013-05-21T10:02:00.002-07:002013-05-21T10:02:35.187-07:00ടിന്റുമോന് ഫലിതങ്ങള്‍

ലേഡി: മോനെ ഈ വാവയെ ആന്റി ക്ക് തരുമോ?

ടിന്റു മോന്: എന്റെ അമ്മക്ക് വാവയെ കൊടുത്തത അച്ഛനാ , ആന്റി അച്ഛനോട് പറഞ്ഞാല്‍ ആന്റി ക്കും തരും….ഒരു വാവയെ….

ടീച്ചര്‍: മുറ്റത്തെ തൈമാവില്‍ നിന്നും ആദ്യത്തെ പഴം വീണപ്പോള്‍ അമ്മയുടെ കണ്ണില്‍ നിന്ന് കണ്ണ് നീര് വീണു..വൈ?

ടിന്റുമോന്: തള്ളേടെ തലയില്‍ ആയിരിക്കും തേങ്ങ വീണത്…

ടിന്ടുമോന്ടെ അച്ഛന് പശുവിനെ തീട്ടന് പോകുമ്പോള്‍

ടിന്റുമോന്: ഇങ്ങോട്ട ഈ പോത്തിനെയും കൊണ്ട്.?

അച്ഛന്: മണ്ട ഇതു paശുവാട…

ടിന്റുമോന്: ഞാന്‍ പശുവിനോട ചോദിച്ചേ …..

ടിന്റുമോന്: കാമുകിയുടെ കല്യാണത്തിന് പോയി

പെണ്ണിന്റെ അച്ഛന്: നീ ആരാ…???

ടിന്റുമോന്: ഞാന്‍ സെമിയില്‍ തോറ്റ ആള..എന്നു ഫൈനല്‍ കാണാന്‍ വന്നതാ….

ടിന്റു മോന്ടെ സര്: വാക്യത്തില്‍ പ്രയോഗിക്കുക…… പൊട്ടിച്ചിരി

ടിന്റുമോന്: പെട്ടിയില്‍ ഉള്ള ബിസ്കെറ്റ് പാക്കറ്റ് ആരോ പൊട്ടിച്ചിരിക്കുന്നു….

സര്: സാധാചാരം

ടിന്റുമോന്:ജോലിക്കാരി ജാനു അടുപ്പില്‍ നിന്ന് സാധാ ചാരം വരുനൂ…

സര്: എട്ടും പൊട്ടും…

ടിന്റുമോന്:മുട്ടകള്‍ തെഴെ ഇട്ട എട്ടും പൊട്ടും…

സര്: കാട്ടാന

ടിന്റുമോന്: നാലഞ്ചു പേര് ചേര്‍ന്ന് എന്നെ തല്ലാന്‍ വന്നാല്‍ ഞാനെനധു കാട്ടാനാ

സര്: കഞ്ഞികള്‍ ഈനു പറഞ്ഞാല്‍ ആരാ…

ടിന്റുമോന്:നൂറു മെസ്സേജ് അയച്ചിട്ടും ഒരു റിപ്ല്യ് പോലും അയക്കാത്ത ആള്

സര്: വെരി ഗുഡ്, ഒരു എക്ഷസാമ്പിള് പറയു

ടിന്റുമോന്:സാറിന്റെ മോള്

ഡോക്ടര്‍: നിങ്ങള്‍ ബുദ്ധി ഉള്ളവര്‍ ആണോ??

ടിന്റുമോന്: അതെ

ഡോക്ടര്‍: എന്നാല്‍ നിങ്ങള്‍ പല്ലില്ലാത്ത നായ കടിച്ചാല്‍ എന്തു ചെയ്യും…

ടിന്റുമോന്:സൂജി ഇല്ലാതെ ഇന്ജ്ജക്സേന് വെക്കും..

പ്രിന്‍സിപ്പല്‍: ഞാന്‍ നിന്ടെ മൊബൈല്‍ ഒരുപാടു തവണ ട്രൈ ചൈതൂ ഇടസ് സെഡ് സ്വിച്ച്ഡ് ഓഫ്

ടിന്റുമോന്: യാ…ഇടസ് മൈ കാളെര്‍ ടുന് ടിന്റുമോന് റോക്ക്സ് ആന്‍ഡ് പ്രിന്‍സിപ്പല്‍ ഷോകട

സാനിയ ആറാം വയസില്‍ കളി തുടങ്ങി. പിന്നെ സാനിയയുടെ ജീവിതത്തില്‍ പല മാറ്റങ്ങളും ഉണ്ടായി…മാറ്റമില്ലാത്ത ഒന്നും മാത്രം എന്ത???

ടിന്റുമോന്: ആ പാവാട മാത്രം

ടിന്റുമോന്: അച്ഛന്റെ എന്തു നല്ല സ്വഭാവം ആണെന്നോ!!!

അമ്മ: എങ്ങിനെ മനസിലായി….

ടിന്റുമോന്: വഴിയില്‍ വല്ല പെണ്ണുങ്ങളെയും കണ്ടാല്‍ ഒരു കണ്ണ് അങ്ങ് അടച്ചുകളയും…

Anonymoushttp://www.blogger.com/profile/05523135903059223326noreply@blogger.com0tag:blogger.com,1999:blog-1408514771122730392.post-39994600949133993652013-05-21T10:01:00.000-07:002013-05-21T10:01:41.874-07:00മലയാളത്തിലുള്ള ടിന്റുമോന് തമാശകള്‍

ടിന്റു മോന് : നിന്റെ ഈ സ്നേഹത്തിനു മുന്പില് ഞാന്‍ എന്റെ മൂനാം ക്ലാസിലെ റിസള്‍ട്ട് സമര്‍പ്പിക്കുന്നു…

ടുണ്ടുമോള്‍: അതെന്താ???…

ടിന്റു മോന് : തോട്ടുപോയെടി …

ടിന്റു മോന്: തീ ഗോളങ്ങള്‍ പാഞ്ഞു വന്നാലും കൊടുംകാറ്റു വീശിയടിച്ചാലും ഞാന്‍ നിന്നെ സ്വധമാക്കാന് വരും…

ഗേള്‍ : നാളെ വരുമോ?

ടിന്റു മോന്: നോക്കട്ടെ മഴയില്ലെങ്കില്‍ വരാം….

ടിന്റു മോന് ആസ് എ ഹോട്ടല്‍ സുപ്ലെര്: “ഈ വടയില്‍ ഒരു മുടി ഇരിക്കുന്നു”

ടിന്റു മോന്: പിന്നെ 2 രുഉപയുടെ വടയില്‍ ഞാന്‍ നിനക്ക് മയില്‍ പീലി വെച്ച് തരണോ???

Anonymoushttp://www.blogger.com/profile/05523135903059223326noreply@blogger.com0tag:blogger.com,1999:blog-1408514771122730392.post-45101209400321040482013-05-21T09:52:00.000-07:002013-05-21T09:52:09.279-07:00ടിന്റുമോന്

ടിന്റു മോന്: ഐം ഗോയിംഗ് ഇതിന്ടെ അര്‍ഥം എന്താടി….

ടുണ്ടുമോള്‍ : ഞാന്‍ പോഗുകയാണ്, അങ്ങിനെ അങ്ങ് പോയാലോ അര്‍ഥം പറഞ്ഞിട്ട പോയാല്‍ മതി.

Anonymoushttp://www.blogger.com/profile/05523135903059223326noreply@blogger.com0